Thursday, May 2, 2024
HomeCinemaരാഘവ ലോറന്‍സും കങ്കണയും പ്രധാന വേഷത്തില്‍: ചന്ദ്രമുഖിയെത്തുക ഗണേശ ചതുര്‍ത്ഥിക്ക്

രാഘവ ലോറന്‍സും കങ്കണയും പ്രധാന വേഷത്തില്‍: ചന്ദ്രമുഖിയെത്തുക ഗണേശ ചതുര്‍ത്ഥിക്ക്

ന്ദ്രമുഖി 2 ഗണേശ ചതുര്‍ത്ഥിയില്‍ റിലീസ് ചെയ്യുമെന്ന് വെളിപ്പെടുത്തി ചന്ദ്രമുഖി ടീം. രാഘവ ലോറൻസും കങ്കണയുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

ഇൻസ്റ്റാഗ്രാമില്‍, റിലീസ് പ്രഖ്യാപനത്തിനൊപ്പം രാഘവ ലോറൻസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കങ്കണ പങ്കുവച്ചു. ചന്ദ്രമുഖി 2ന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട്, ഈ ഗണേശ ചതുര്‍ത്ഥിക്ക് ചന്ദ്രമുഖി തിരിച്ചുവരുമെന്ന് കങ്കണ കുറിച്ചു.

ചന്ദ്രമുഖി 2, രജനികാന്തും ജ്യോതികയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് തമിഴ് ഹൊറര്‍ കോമഡി ചിത്രമായ ചന്ദ്രമുഖിയുടെ തുടര്‍ച്ചയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular