Saturday, April 27, 2024
HomeCinemaആര്‍ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു, വധു എലിസബത്ത്

ആര്‍ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു, വധു എലിസബത്ത്

ര്‍ജെയും സംവിധായകനും അവതാരകനുമായ മാത്തുക്കുട്ടി വിവാഹിതനാകുന്നു. എലിസബത്ത് ഷാജി മഠത്തിലാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞു.

എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കുവച്ച്‌ മാത്തുക്കുട്ടി തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. നിരവധി പേരാണ് മാത്തുക്കുട്ടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്. രാജ്കലേഷ് ദിവാകരന്‍, അശ്വതി ശ്രീകാന്ത്, സ്‌നേഹ ശ്രീകുമാര്‍, അഹ്മദ് ഖബീര്‍, ഫുട്‌ബോള്‍ താരം ശ്രീജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular