Wednesday, May 1, 2024
HomeObituaryപ്രമുഖ എഡിറ്റര്‍ ഹരിഹര പുത്രന്‍ അന്തരിച്ചു

പ്രമുഖ എഡിറ്റര്‍ ഹരിഹര പുത്രന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ എഡിറ്റര്‍ ഹരിഹര പുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

അര നൂറ്റാണ്ടോളം മലയാള ചലച്ചിത്ര മേഖലയില്‍ സജീവമായിരുന്നു ഹരിഹരപുത്രൻ. സുഖമോ ദേവീ, സാമ്രാജ്യം , പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഏകദേശം 50 വര്‍ഷത്തോളം സിനിമ മേഖലയില്‍ സജീവമായിരുന്നു അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular