Sunday, May 12, 2024
HomeCinemaഓണാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി, ട്രന്‍ഡിംഗ് ആകാന്‍ പുതിയ ചിത്രങ്ങള്‍

ഓണാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി, ട്രന്‍ഡിംഗ് ആകാന്‍ പുതിയ ചിത്രങ്ങള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി തന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെയ്ക്കുമ്ബോ‍ഴെല്ലാം ട്രെന്‍ഡിംഗ് ആകാറുണ്ട്.

ഇത്തവണ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം പങ്കുവെച്ച ചിത്രങ്ങള്‍ മിനിറ്റുകള്‍ കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്.

കസവു മുണ്ടും ഷര്‍ട്ടുമാണ് വേഷം. മലയാള തനിമയില്‍ യൂത്തന്മാരെ കടത്തിവെട്ടുന്ന ഭംഗിയിലാണ് ഇത്തവണയും മമ്മൂട്ടി അവതരിച്ചിരിക്കുന്നത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ഓണാശംസകള്‍ നേര്‍ന്ന് കമന്‍റ് ബോക്സില്‍ എത്തുന്നത്.

അതേസമയം കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ഓണാശംസകള്‍ നേര്‍ന്ന് വീഡിയോ പോസ്റ്റ് ചെയ്തു. മുണ്ടും ജുബ്ബയും ഇട്ട് ആറാം തമ്ബുരാന്‍ സ്റ്റൈലിലാണ് അദ്ദേഹത്തിന്‍റെ വരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular