Friday, May 3, 2024
HomeCinema13 വര്‍ഷങ്ങള്‍ക്ക് ശേഷം വക്കീല്‍ കുപ്പായമണിയാൻ മോഹൻലാല്‍, ജീത്തു ജോസഫ് ചിത്രത്തിലെ ലുക്ക് പങ്കുവച്ച്‌ നടൻ

13 വര്‍ഷങ്ങള്‍ക്ക് ശേഷം വക്കീല്‍ കുപ്പായമണിയാൻ മോഹൻലാല്‍, ജീത്തു ജോസഫ് ചിത്രത്തിലെ ലുക്ക് പങ്കുവച്ച്‌ നടൻ

ജീത്തു ജോസഫ് ചിത്രം നേരിലെ ലുക്ക് പങ്കുവച്ച്‌ മോഹൻലാല്‍. അഭിഭാഷക കുപ്പായം വീണ്ടും അണിയുന്നുവെന്ന സൂചനയാണ് കംപ്ളീറ്റ് ആക്‌ടര്‍ പങ്കുവച്ചിരിക്കുന്നത്.

2010ല്‍ പുറത്തിറങ്ങിയ ജനകനിലാണ് അഭിഭാഷകനായി മോഹൻലാല്‍ അവസാനം എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular