Friday, May 3, 2024
HomeIndiaഏകദിനലോകകപ്പ് 2023: ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ഇല്ല

ഏകദിനലോകകപ്പ് 2023: ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ഇല്ല

മുംബെെ: ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുളള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു വി. സാംസണ്‍ ടീമില്‍ ഇടം പിടിക്കാനായില്ല.

തിലക് വര്‍മ, പ്രസിദ് കൃഷ്ണ എന്നിവരും ടീമില്‍ കാണില്ല.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന, ജസ്പ്രിത് ബംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, സൂര്യ കുമാര്‍ എന്നിവരാണ് ടീമില്‍ ഇടം പിടിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular