Thursday, May 2, 2024
HomeKeralaപിതാവിന്‍റെ കബറിടത്തിലെത്തി വിതുമ്ബി ചാണ്ടി ഉമ്മൻ

പിതാവിന്‍റെ കബറിടത്തിലെത്തി വിതുമ്ബി ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വമ്ബൻ വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പിതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തി.

കബറിടത്തില്‍ മുട്ടുകുത്തി ചുംബിച്ച അദ്ദേഹം വിതുമ്ബിക്കരഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്ബ് തന്നെ റെക്കോഡ് ലീഡാണ് ചാണ്ടി ഉമ്മൻ നേടിയിരിക്കുന്നത്. ഇനി രണ്ട് റൗഡ് വോട്ടാണ് എണ്ണാനുള്ളത്. ഇതിനിടയിലാണ് ചാണ്ടി ഉമ്മൻ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular