കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ വൻ ലീഡില്‍ പ്രതികരണവുമായി സഹോദരി മറിയ ഉമ്മൻ. അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാര്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് മറിയ പ്രതികരിച്ചു.
ഇനി പൂര്‍ണ ഫലത്തിനായി കാത്തിരിക്കുകയാണ്. ശുഭപ്രതീക്ഷയാണുള്ളത്. യാതൊരുവിധ സംശയവുമില്ല. ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും പ്രതീക്ഷ മറിയ ഉമ്മൻ പറഞ്ഞു.