Sunday, May 19, 2024
HomeKeralaഇന്ത്യയില്‍ ഒറ്റ തെരഞ്ഞെടുപ്പിന് ചെലവ് പത്തുലക്ഷം കോടിയെന്ന് പഠനം

ഇന്ത്യയില്‍ ഒറ്റ തെരഞ്ഞെടുപ്പിന് ചെലവ് പത്തുലക്ഷം കോടിയെന്ന് പഠനം

ന്യൂഡല്‍ഹി: രാജ്യമാകെ ലോക്സഭ മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ വരെ ഒറ്റ തെരഞ്ഞെടുപ്പ് നടത്താൻ പത്തുലക്ഷം കോടി രൂപ ചെലവു വരുമെന്ന് പഠനം.

എൻ. ഭാസ്കര റാവു നടത്തിയ പഠനത്തിലാണ് ഇങ്ങെന പറയുന്നത്. പാര്‍ട്ടികള്‍ പെരുമാറ്റച്ചട്ടം കൃത്യമായി പിന്തുടരുകയും ഒരാഴ്ചക്കുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ മൂന്നു മുതല്‍ അഞ്ചുലക്ഷം വരെ ചെലവ് കുറക്കാമെന്നും ഇദ്ദേഹം പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular