കുവൈത്ത് സിറ്റി: അഞ്ചാമത് ബൈറൂത് തൈക്വാൻഡോ യോഗ്യതാ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കുവൈത്ത്. ഒരു സ്വര്‍ണവും രണ്ടു വീതം വെള്ളി, വെങ്കല മെഡലുകളും നേടി.
ടീം അംഗങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്ന് കോച്ച് വലീദ് അല്‍ മര്‍ഷാദ് വാര്‍ത്ത ഏജൻസിയോട് പറഞ്ഞു.