Monday, May 20, 2024
HomeIndiaഔറംഗബാദ് ഇനി ഛത്രപതി സംബാജി നഗര്‍: പേരുമാറ്റലിന് വിജ്ഞാപനമായി

ഔറംഗബാദ് ഇനി ഛത്രപതി സംബാജി നഗര്‍: പേരുമാറ്റലിന് വിജ്ഞാപനമായി

മുംബൈ: ഔറംഗബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച്‌ ഉത്തരവിറക്കാൻ നിര്‍ദേശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular