കുറുപ്പംപടി: ഓടക്കാലി കോട്ടച്ചിറയില്‍ പറമ്ബില്‍ കെട്ടിയിരുന്ന ആടിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി കുറുപ്പംപടി പൊലീസില്‍ ഏല്‍പ്പിച്ചു.
ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരുന്നു.
കഴിഞ്ഞദിവസം ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ഇവിടെ നിന്ന് നാട്ടുകാര്‍ പിടിച്ച് പൊലീസിന് കൈമാറിയിരുന്നു.