Saturday, July 27, 2024
HomeIndiaപാര്‍ലമെന്റ് സമ്മേളനം ഇന്ന് മുതല്‍ പുതിയ മന്ദിരത്തില്‍

പാര്‍ലമെന്റ് സമ്മേളനം ഇന്ന് മുതല്‍ പുതിയ മന്ദിരത്തില്‍

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. അഞ്ച് ദിവസത്തെ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് മാറ്റല്‍ തുടങ്ങിയ വിവാദ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

ജിതിൻ ടി.പി

RELATED ARTICLES

STORIES

Most Popular