Saturday, May 18, 2024
HomeKeralaരാജധാനി എക്സ്പ്രസ് 17 മണിക്കൂര്‍ വൈകിയോടും

രാജധാനി എക്സ്പ്രസ് 17 മണിക്കൂര്‍ വൈകിയോടും

തിരുവനന്തപുരം: തിരുവനന്തപുരം- ഡല്‍ഹി രാജധാനി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12431) 17 മണിക്കൂര്‍ വൈകും. ഇന്ന് 2.40ന് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നാളെ 7.45 ന് ആണ് പുറപ്പെടുക.

ഡല്‍ഹിയില്‍ നിന്നുള്ള പെയര്‍ ട്രെയിൻ വൈകിയോടുന്നതിനാലാണ് വൈകാൻ കാരണമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular