Thursday, May 2, 2024
HomeUSAഫാ: ഡേവിസ് ചിറമേലിന് സാൻഹൊസെയിൽ പൗരസ്വീകണം നൽകുന്നു.

ഫാ: ഡേവിസ് ചിറമേലിന് സാൻഹൊസെയിൽ പൗരസ്വീകണം നൽകുന്നു.

കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേലിന് സെപ്റ്റംബർ 24 ന് ഞായറാഴ്ച്ച വൈകീട്ട് 6.30 മണിക്ക് സാൻ ഹൊസെയിൽ പൗരസ്വീകരണം നൽകുന്നു. ആദ്യമായാണ് ഫാ: ചിറമേൽ ഇവിടെ സന്ദർശിക്കാനെത്തുന്നത് .

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയെ പിന്തുണക്കുന്ന വൺ ഡോളർ റെവല്യൂഷൻ USA , വനിത, കെസിസിഎൻസി, മങ്ക , ബേ മലയാളി, ഫൊക്കാന , ഫോമ ഉൾപ്പെടെയുള്ള മലയാളി സംഘടനകൾ സംയുകതമായാണ് സെൻറ് മേരിസ് ക്‌നാനായ കാത്തലിക് ചർച്ച് പാരിഷ് ഹാളിൽ വെച്ച് (Address : 324 Gloria Ave San Jose, CA 95127 )   സ്വീകരണം ഒരുക്കുന്നത്.

സെപ്റ്റംബർ 23 മുതൽ 26 വരെ ഫാ.ചിറമേൽ സാൻ ഹൊസെയിൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : ഗീത ജോർജ്: 510 709 5977 ഷീബ ജിപ്സൺ: 408 315 9987 ലെബോൺ മാത്യു: 510 378 9457  സുനിൽ വർഗീസ്: 510 495 4778  പ്രിൻസ് നെച്ചിക്കാട്ട്: 408 829 9779 മഞ്ജു എബ്രഹാം: 408 569 0749 ഫാ. ഡേവിസ് ചിറമൽ യുഎസ്എ നമ്പർ: 786 678 1786
ഗീതാ ജോർജ്  
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular