Friday, May 3, 2024
Homeകാനഡയില്‍ ഖലിസ്താൻ നേതാവ് കൊല്ലപ്പെട്ടു

കാനഡയില്‍ ഖലിസ്താൻ നേതാവ് കൊല്ലപ്പെട്ടു

ട്ടാവ: ഖലിസ്താൻ വിഘടനവാദി നേതാവ് കാനഡയില്‍ കൊല്ലപ്പെട്ടു. സുഖ്ദൂല്‍ സിങ് സുഖ ദുൻകയാണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

ഖലിസ്താൻ വിഘടനവാദി ദേവിന്ദര്‍ ബാംബിഹയുടെ അനുയായിയാണ് ഇയാളെന്നാണ് വിവരം. കാനഡയിലെ വിന്നിപെഗിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular