Friday, May 17, 2024
HomeKeralaഎളവള്ളിയില്‍ ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ വിതരണം ചെയ്തു

എളവള്ളിയില്‍ ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ വിതരണം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ എളവള്ളിയില്‍ ടിഷ്യു കള്‍ച്ചര്‍ വാഴ തൈകള്‍ വിതരണം ചെയ്തു.
എളവള്ളി കൃഷിഭവന്റെ നേതൃത്വത്തിലാണ് സ്വര്‍ണ്ണ മുഖി വിഭാഗത്തില്‍പ്പെട്ട 350 ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈകളും, ഞാവല്‍, നാരകം, നെല്ലി, മാവ്, മാതളം എന്നീ തൈകളാണ് വിതരണം ചെയ്തത്. കര്‍ഷകര്‍ക്ക് അമ്ബത് ശതമാനം സബ്‌സിഡിയോടെയാണ് വിതരണം നടത്തിയത്. വിതരണോദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് നിര്‍വഹിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular