Friday, May 17, 2024
HomeKeralaമൈജി മിന്നല്‍ സെയില്‍ 24 വരെ

മൈജി മിന്നല്‍ സെയില്‍ 24 വരെ

കോഴിക്കോട്: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ആൻഡ് ഹോം അപ്ലയൻസസ് നെറ്റ്‌വര്‍ക്ക് ആയ മൈജിയുടെ മിന്നല്‍ സെയില്‍ സെപ്തംബര്‍ 24 വരെ മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഒരുക്കിയിരിക്കുന്നു.

75ശതമാനം വരെ വിലക്കുറവില്‍ ഡിജിറ്റല്‍ ഗാഡ്ജെറ്റ്സും ഹോം, കിച്ചൻ അപ്ലയൻസസും വാങ്ങാം. ഐഫോണ്‍ 14, ഐപാഡ് 9 എന്നിവയ്ക്ക് ഡീല്‍ ഒഫ് ദ ഡേ ഓഫറില്‍ ലഭ്യമാണ്. 10,000 രൂപയുടെ മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ് പര്‍ച്ചേസിനൊപ്പം 1000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. എല്ലാ മോഡല്‍ ലാപ്ടോപ്പിനുമൊപ്പം 6,499 രൂപ വിലവരുന്ന ലാപ്ടോപ്പ് കിറ്റ് സമ്മാനം. സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററിനൊപ്പം പ്രീതി സോഡിയാക് മിക്സര്‍ ഗ്രൈൻഡറും എല്ലാ മൈക്രോവേവ് ഓവനുമൊപ്പം 3ഇൻ 1 കോംബോ ക്രോക്കറി സെറ്റും സമ്മാനമായി ലഭിക്കും. മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്ടോപ്പ്, ടിവി, ആക്സസറീസ്, മ്യൂസിക് സിസ്റ്റം, എ.സി, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റര്‍, കിച്ചൻ അപ്ലയൻസ്, കുക്ക്‌വെയര്‍ ആൻഡ് ക്രോക്കറി, ഹോം, കിച്ചൻ അപ്ലയൻസസ്, ഡിജിറ്റല്‍ ഗാഡ്ജെറ്റ്സ്, ആക്സസറീസ് തുടങ്ങിയവയ്ക്കെല്ലാം വൻ വിലക്കുറവാണ് 24 വരെ ലഭിക്കുക. ഓഫറുകള്‍ മൈജി ഓണ്‍ലൈനിലും കേരളത്തിലെ 100ല്‍ പരം ഷോറൂമുകളിലും ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular