Friday, May 17, 2024
HomeKeralaകൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ പ്രൊമോ റണ്‍

കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ പ്രൊമോ റണ്‍

തിരുവനന്തപുരം: കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണിന് മുന്നോടിയായി സംഘാടകരായ സോള്‍സ് ഒഫ് കൊച്ചിൻ തിരുവനന്തപുരത്തെ ഡെക്കാത്‌ലണ്‍ സ്‌പോര്‍ട്‌സ് സ്റ്റോറുമായി ചേര്‍ന്ന് ശംഖുമുഖത്ത് നടത്തിയ പ്രൊമോ റണ്ണില്‍ 150 ഓളം ഓട്ടക്കാര്‍ പങ്കെടുത്തു.

കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ 2023 ഒക്ടോബര്‍ 29ന് കൊച്ചി സിറ്റിയില്‍ നടക്കും. മാരത്തണിന് രജിസ്റ്റര്‍ ചെയ്യാൻ https://spicecoastmarathon.com വഴി രജിസ്റ്റര്‍ ചെയ്യണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular