Saturday, July 27, 2024
HomeKeralaമലയാറ്റൂരിലെ ഒന്നര ഏക്കര്‍ സ്ഥലത്തെ കൃഷി ആന നശിപ്പിച്ചു

മലയാറ്റൂരിലെ ഒന്നര ഏക്കര്‍ സ്ഥലത്തെ കൃഷി ആന നശിപ്പിച്ചു

ലയാറ്റൂര്‍: നീലീശ്വരം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ യൂക്കാലി പാണ്ഡ്യൻചിറ ഭാഗത്ത് ഒന്നര ഏക്കര്‍ സ്ഥലത്തെ കൃഷി ആന നശിപ്പിച്ചു.

നടുവട്ടം കൊടുങ്ങുക്കാരൻ വീട്ടില്‍ കെ.ഇ.ആൻ്റുവിൻ്റെ ഒരു ഏക്കര്‍ അറുപത്തിനാല് സെൻ്റില്‍ കൃഷി ചെയ്ത വാഴകൃഷിയും,തെങ്ങുകളും, പച്ചക്കറികളും, കവുങ്ങുകളും നശിപ്പിച്ചു.കൂടാതെ പച്ചക്കറികളും കൃഷി ചെയ്തതു് നശിപ്പിച്ചു. മുന്നോ റോളം വാഴയും,തെങ്ങുകളും നശിപ്പിച്ചു.മൂന്നര ലക്ഷത്തോളം രൂപ ചിലവിടാണ് കൃഷിയിറക്കിയത്.ഫെൻസിംഗിന് മേല്‍ മരം തള്ളിയിട്ടതിന് ശേഷം മാണ് ആന കൃഷി നശിപ്പിച്ചത്. വാര്‍ഡ് മെമ്ബര്‍ പി.ജെ.ബിജു സ്ഥലം സന്ദര്‍ശിച്ചു

RELATED ARTICLES

STORIES

Most Popular