Friday, May 3, 2024
HomeKeralaതലയ്ക്ക് 14 ലക്ഷം വിലയിട്ട മാവോയിസ്റ്റിനെ വധിച്ചു

തലയ്ക്ക് 14 ലക്ഷം വിലയിട്ട മാവോയിസ്റ്റിനെ വധിച്ചു

ബാലാഘട്ട്: തലയ്ക്ക് 14 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റിനെ മധ്യപ്രദേശ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. കമലു (25) ആണു കൊല്ലപ്പെട്ടത്.
സംസ്ഥാന പോലീസിന്‍റെ ഹോക്ക് ഫോഴ്സാണ് രൂപ്ഝാര്‍ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിലാണ് പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular