Sunday, April 28, 2024
HomeKeralaഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

ഗുവാഹത്തി: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ വാംഅപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഗുവാഹത്തിയില്‍ ഉച്ചയ്ക്ക് 2 മുതലാണ് മത്സരം.

ഇന്നലെ നടന്ന സന്നാഹ മത്സരങ്ങളില്‍ ന്യൂസിലൻഡ് 5 വിക്കറ്റിന് പാകിസ്ഥാനെ കീഴടക്കി. സ്കോര്‍: പാകിസ്ഥാൻ 345/5, ന്യൂസിലൻഡ്,346/5 (43.4). ബംഗ്ലാദേശ് ശ്രീലങ്കയെ 7വിക്കറ്റിന് തോല്‍പ്പിച്ചു. സ്കോര്‍: ശ്രീലങ്ക 263/10 (49.1), ബംഗ്ലാദേശ് 264/3 (42)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular