Sunday, May 19, 2024
HomeKeralaയുഎഇ പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണഗാനം പുറത്തിറങ്ങി

യുഎഇ പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണഗാനം പുറത്തിറങ്ങി

യുഎഇയില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ ഗാനം പുറത്തിറങ്ങി. എല്ലാവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് വരികളും ഈണവും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഈമാസം ഏഴിന് നടക്കുന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് വോട്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. യുഎഇക്ക് വേണ്ടി നാമൊന്നിച്ച്‌ എന്ന സന്ദേശം നല്‍കുന്നതാണ് ഗാനം. വലിയ മുന്നൊരുക്കങ്ങളാണ് തെരഞ്ഞെടുപ്പിനായി രാജ്യത്ത് നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular