Friday, April 26, 2024
HomeKeralaപ്രവർത്തനം പോര; മന്ത്രി വീണ ജോർജിന്റെ അനുനായികളെ സിപിഎം ലോക്കൽ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി

പ്രവർത്തനം പോര; മന്ത്രി വീണ ജോർജിന്റെ അനുനായികളെ സിപിഎം ലോക്കൽ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി

പത്തനംതിട്ട : മന്ത്രി വീണ ജോർജിന്റെ അനുനായികളെ സിപിഎം ലോക്കൽ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. പത്തനംതിട്ട നഗരസഭാ അംഗം വി ആർ ജോൺസൻ, മന്ത്രിയുടെ ജില്ലയിലെ ഓഫീസ് സെക്രട്ടറി തോമസ് പി ചാക്കോ തുടങ്ങിയവരെയാണ് മാറ്റിയത്. പാർട്ടി നേതാക്കളുടെ വിയോജിപ്പ് കാരണമാണ് നടപടി സ്വീകരിച്ചത്.

സംഘടനാ പ്രവർത്തംത്തിലെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കുമെതിരായി പാർട്ടി നടപടി എടുത്തത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, മുൻ സംസ്ഥാന കമ്മറ്റി അംഗം തുടങ്ങിയവരുടെ വിയോജിപ്പുകൾ രേഖപ്പെടുത്തിയാണ് തീരുമാനം. 15 അംഗ കമ്മറ്റിയിൽ നിന്നാണ് ഇവരെ പുറത്താക്കിയത്. ഇതിന് പകരം കമ്മിറ്റിയിലേക്ക് പുതിയ മൂന്ന് അംഗങ്ങളെ തെരഞ്ഞെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular