Friday, May 17, 2024
HomeKeralaക്രിക്കറ്റ് ലോകകപ്പ് കാണാന്‍ അവസരമൊരുക്കി ചുങ്കത്ത് ജ്വല്ലറി

ക്രിക്കറ്റ് ലോകകപ്പ് കാണാന്‍ അവസരമൊരുക്കി ചുങ്കത്ത് ജ്വല്ലറി

കൊച്ചി: ചുങ്കത്ത് ജ്വല്ലറിയുടെ കൊച്ചി, എംജി റോഡിലുള്ള ഷോറൂമില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയാല്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം നേരിട്ടു കാ ണാന്‍ അവസരം.
വേള്‍ഡ് കപ്പ് ജാവോ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ക്വിസ് മത്സരത്തിലൂടെയാണു ലോകകപ്പ് കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്.

ഷോറൂമില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്ബോള്‍ ജ്വല്ലറിയിലെ ഇന്‍ററാക്ടീവ് സ്‌ക്രീനില്‍ അഞ്ച് ചോദ്യങ്ങള്‍ തെളിയും. ഇവയ്ക്ക് ശരിയായി ഉത്തരങ്ങള്‍ നല്‍കുന്നവര്‍ക്കാണു ലോകകപ്പ് കാണാന്‍ അവസരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular