Friday, April 19, 2024
HomeKeralaസ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷും സരിത്തും അടക്കം എട്ട് പ്രതികൾക്ക് ജാമ്യം

സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷും സരിത്തും അടക്കം എട്ട് പ്രതികൾക്ക് ജാമ്യം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിൽ സ്വപ്ന സുരേഷും സരിത്തും അടക്കം എട്ട് പ്രതികൾക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. 25 ലക്ഷം രൂപ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular