Friday, July 26, 2024
Homeഇന്ത്യൻ വംശജ അനുഷ ഷാ ഐസിഇ പ്രസിഡന്‍റ്

ഇന്ത്യൻ വംശജ അനുഷ ഷാ ഐസിഇ പ്രസിഡന്‍റ്

ണ്ടൻ: യുകെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ എൻജിനിയേഴ്സ്(ഐസിഇ) പ്രസിഡന്‍റായി ഇന്ത്യൻ വംശജ അനുഷ ഷാ തെരഞ്ഞെടുക്കപ്പെട്ടു.
സിവില്‍ എൻജിനിയര്‍മാരുടെ പ്രഫഷണല്‍ അസോസിയേഷനായ ഐസിഇയുടെ 205 വര്‍ഷത്തെ ചരിത്രത്തില്‍ പ്രസിഡന്‍റാകുന്ന ആദ്യ ഇന്ത്യൻ വംശജയാണ് അനുഷ .

95,000 അംഗങ്ങളുള്ള ഐസിഇയുടെ 159-ാം പ്രസിഡന്‍റായ അനുഷ വാട്ടര്‍ ആൻഡ് എൻവയണ്‍മെന്‍റല്‍ എൻജിനിയറിംഗിലാണു സ്പെഷലൈസ് ചെയ്തിരിക്കുന്നത്.

RELATED ARTICLES

STORIES

Most Popular