Tuesday, December 5, 2023
HomeGulfമലപ്പുറത്ത് താമസക്കാരനായ ബംഗളൂരു സ്വദേശി റിയാദില്‍ നിര്യാതനായി

മലപ്പുറത്ത് താമസക്കാരനായ ബംഗളൂരു സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: ബംഗളൂരു നോര്‍ത്ത് സ്വദേശിയും മലപ്പുറം പള്ളിക്കല്‍ ബസാറില്‍ സ്ഥിര താമസക്കാരനുമായ ഷക്കീല്‍ അഹ്മദ് (43) റിയാദിലെ താമസസ്ഥലത്ത് മരിച്ചു.

സ്പോണ്‍സറുടെ വീട്ടില്‍ ഡ്രൈവര്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്ബാണ് നാട്ടില്‍ പോയി മടങ്ങിയത്.

പിതാവ്: പരേതനായ ജമീല്‍ അഹ്‌മദ്‌. മാതാവ്: ഷമീന ബാനു. ഭാര്യ: ഹസീന. മക്കള്‍: ഫാത്തിമ സംറീൻ, മുഹമ്മദ്‌ റിഹാൻ.

മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാൻ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഷബീറലി വള്ളിക്കുന്ന്, നൗഷാദ് പള്ളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്. മൃതദേഹം നാട്ടിലെത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular