ന്യൂയോര്‍ക്ക്: എ.വി.ജോര്‍ജ് (ജോര്‍ജുകുട്ടി 70) യോങ്കേഴ്സില്‍ അന്തരിച്ചു. തലവടി ആനപറന്പേല്‍ അഞ്ചേരില്‍ പരേതരായ ഈപ്പൻ വര്‍ഗീസിനെയും ശോശാമ്മ വര്‍ഗീസിനെയും ഇളയമകനാണ്.
ജോര്‍ജ് ന്യൂയോര്‍ക്ക് സിറ്റി ട്രാൻസിറ്റ് ഉദ്യോഗസ്ഥനും യോങ്കേഴ്‌സ് സെന്‍റ് ആൻഡ്രൂസ് മാര്‍ത്തോമ്മാ ഇടവക അംഗവുമാണ്
ഭാര്യ: എല്‍സമ്മ ജോര്‍ജ്, മക്കള്‍: ജിനി എലുവത്തിങ്കല്‍ (ഫ്ലോറിഡ), ജിമ്മി ജോര്‍ജ് ജിജോ( ന്യൂയോര്‍ക്ക്). മരുമക്കള്‍: ജയ്സണ്‍ എലുവത്തിങ്കല്‍, ജിൻസി ജോര്‍ജ്.
സഹോദരങ്ങള്‍: സാറാമ്മ ചെറിയാൻ, മറിയാമ്മ ഗീവര്‍ഗീസ്, എ.വി. വര്‍ഗീസ്, പരേതനായ എ.വി. തോമസ്, അന്നമ്മ മാത്യു.
സംസ്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ വര്‍ഗീസ് – 914 433 7980 , സുധി തോമസ് – 914 419 7170.
പി.പി. ചെറിയാൻ