Thursday, May 2, 2024
HomeObituaryഇ എം സ്റ്റീഫൻറെ മാതാവ് നിര്യായാതയായി

ഇ എം സ്റ്റീഫൻറെ മാതാവ് നിര്യായാതയായി

ഉഴവൂർ : മറിയം മത്തായി ഇലവുങ്കൽ( 106 )നിര്യായാതയായി. ഭർത്താവ് പരേതനായ മത്തായി ഇലവുങ്കൽ ,മൃത സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച നവ: 18 ന്  ഉഴവൂർ സെൻറ് .സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ  മക്കൾ: ഇ എം സ്റ്റീഫൻ  (ന്യൂ യോർക്ക് കേരളസെന്റർ സ്ഥാപക പ്രസിഡന്റ് ) പരേതനായ ജോൺ , സോഫി , ( യൂ എസ് എ )മേരിക്കുട്ടി( ഡൽഹി) തമ്പി , (ഉഴവൂർ )മരുമക്കൾ:ചിന്നമ്മ ,മേഴ്‌സി,കുര്യാക്കോസ് ,കുഞ്ഞുമോൾ   കൂടുതൽ വിവരങ്ങൾക്ക് അലക്സ് കാവുംപുറത്തു  516 503 9387

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular