Tuesday, December 5, 2023
HomeUSAസ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രീഗോറിയോസ് ഇടവകയിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ആചരിച്ചു

സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രീഗോറിയോസ് ഇടവകയിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ആചരിച്ചു

വാഷിംഗ്‌ടൺ ഡിസി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രീഗോറിയോസ് ഇടവകയിൽ പരുമല തിരുമേനിയുടെ നൂറ്റിഇരുപത്തിഒന്നാമത് ഓർമ്മപ്പെരുന്നാളും നാല്പത്തിയെട്ടാമതു ഇടവക വാർഷികവും നവംബർ നാലും അഞ്ചും ദിവസങ്ങളിൽ ആചരിച്ചു.


നവംബർ നാലിന് സന്ധ്യനമസ്കാരവും അഞ്ചിന് വിശുദ്ധ കുർബാനയും റാസയും നടത്തപ്പെട്ടു. ഇടവക വികാരി ഫാദർ ഡോ. ജോൺസൺ സി. ജോൺ പെരുന്നാൾ ശ്രുശൂഷകൾക്കു നേതൃത്വം നൽകി ആത്മീയ സംഘടനയുടെ വാർഷീകത്തിൽ ഫാദർ ഡോ. ജോൺസൺ സി ജോൺ, മിസ് ലിൻഡാ ജോൺ, മിസ്സിസ് റെസ്സി അരുൺ, മിസ് നോയൽ വർഗീസ്. എന്നിവർ സംസാരിച്ചു. ഇടവകയുടെ ട്രസ്റ്റി ലിൻസൺ വർഗീസ് . സെക്രട്ടറി ജോൺസൺ മാത്യൂ. കമ്മിറ്റി അംഗങ്ങൾ എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

രാജ വാഴപ്പള്ളി 
 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular