Thursday, May 2, 2024
HomeObituaryഅശ്വിൻ പിള്ള ഷിക്കാഗോയില്‍ അന്തരിച്ചു

അശ്വിൻ പിള്ള ഷിക്കാഗോയില്‍ അന്തരിച്ചു

ഷിക്കാഗോ: അശ്വിൻ പിള്ള(34) ഷിക്കാഗോയില്‍ വച്ച്‌ അന്തരിച്ചു. ഐടി ജീവനക്കാരനായിരുന്നു. സ്റ്റേറ്റ് ബാങ്ക് മുൻ ഉദ്യോഗസ്ഥനും ഗീതാമണ്ഡലം പ്രസിഡന്‍റ്, കെഎച്ച്‌എൻഎയുടെ ബോര്‍ഡ് അംഗം, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്ന ജി.കെ.
പിള്ളയുടെ മകനാണ്. അമ്മ പത്‌മ പിള്ള.

പൊതുദര്‍ശനം വെള്ളിയാഴ്ച രാവിലെ ഒന്പത് മുതല്‍ 12.00 വരെ ന‌ടക്കും. സംസ്കാര ചടങ്ങുകള്‍ ബാര്‍ട്ട്‌ലറ്റിലുള്ള കണ്‍ട്രിസൈഡ് ഫ്യൂണറല്‍ ഹോമില്‍ (950 S. Bartlett Road, Bartlett, Il 60103) നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 847 708 3279, 847 769 0519.

സതീശൻ നായര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular