Saturday, July 27, 2024
HomeIndiaവൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

ഗൂഡല്ലൂര്‍: വൈദ്യുതി ലൈനിന് മുകളിലേക്ക് മരം തള്ളിയിട്ട കാട്ടു കൊമ്ബൻ ഷോക്കേറ്റ് ചെരിഞ്ഞു. പുളിയമ്ബാറക്ക് സമീപം സ്വകാര്യ തോട്ടത്തിന് സമീപത്ത് വെച്ചാണ് ആനക്ക് ഷോക്കറ്റതെന്ന് മുതുമല കടുവ സങ്കേതം ഡയറക്ടര്‍ ടി. വെങ്കിടേഷ് അറിയിച്ചു.

വെള്ളിയാഴച രാവിലെയാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഗൂഡല്ലൂര്‍ ഡി.എഫ്.ഒ കൊമ്മു ഓംകാറിൻറെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം വെറ്റിനറി സര്‍ജൻ ഡോ. രാജേഷ് കുമാര്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.

RELATED ARTICLES

STORIES

Most Popular