Saturday, July 27, 2024
HomeIndiaലോക ജുജിസ്റ്റു ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി നടി ഋതുമന്ത്ര

ലോക ജുജിസ്റ്റു ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി നടി ഋതുമന്ത്ര

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനപ്രിയ താരമായയാളാണ് ഋതു മന്ത്ര. മോഡലായിട്ടും പരസ്യ ചിത്രങ്ങളിലൂടെയുമാണ് ഋതു ശ്രദ്ധേയയായത്.

ബിഗ് ബോസിലെത്തിയ ഋതു ഫൈനലിസ്റ്റുകളിലൊരാളായിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയനേട്ടമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഋതു പങ്കിടുന്നത്.

‘ലോക ചാമ്ബ്യൻഷിപ്പില്‍ 2 വെങ്കല മെഡലുകള്‍ നേടി നമ്മുടെ നാടിനും നമുക്കെല്ലാവര്‍ക്കും അഭിമാനമായതിന് അഭിനന്ദനങ്ങള്‍ ഋതു. സിനിമാലോകത്തിന് അഭിമാന നിമിഷം,’ ദിലീപ് കുറിക്കുന്നു. ദിലീപിന്റെ കിങ് ലയര്‍ എന്ന ചിത്രത്തില്‍ ഋതുമന്ത്ര അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular