Thursday, May 2, 2024
HomeKeralaആറളം ഫാമിങ് കോര്‍പ്പറേഷന് ഒരു കോടി രൂപ അനുവദിച്ചു

ആറളം ഫാമിങ് കോര്‍പ്പറേഷന് ഒരു കോടി രൂപ അനുവദിച്ചു

കോഴിക്കോട് : കണ്ണൂരിലെ ആറളം ഫാമിങ് കോര്‍പ്പറേഷന് ഒരു കോടി (1,03,50,000) രൂപ പട്ടികവര്‍ഗ വകുപ്പ് അനുവദിച്ചു.

ഹൈബ്രിഡ് തൈ ഉല്‍പ്പാദന പദ്ധതിക്കാണ് തുക അനുവദിച്ചത്. പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പ് ഈ നിര്‍ദേശം പരിഗണിക്കുകയും അംഗീകാരത്തിനായി ശുപാര്‍ശ ചെയ്തു. പ്രോജക്റ്റിനായി നീക്കിവച്ചിരിക്കുന്ന ഫണ്ട് മറ്റേതെങ്കിലും പ്രവര്‍ത്തനത്തിന് വകമാറ്റി ചെലവഴിക്കുന്നില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular