മസ്കത്ത്: സാമൂഹ്യസേവനം, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറുനാട്ടില്‍ മലയാളി അസോസിയേഷൻ (എം.എൻ.എം.എ) ദേശീയദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്ബ് നടത്തി.
60ഓളം ആളുകള്‍ പങ്കെടുത്തു.
പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി ജയൻ ഹരിപ്പാട്, ട്രഷര്‍ പിങ്കു അനില്‍, രക്ഷാധികാരി ഫവാസ് കൊച്ചന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
31 പേര്‍ രക്തവും ഒരാള്‍ േപ്ലറ്റ്ലറ്റും ദാനം ചെയ്തു. എം.എൻ.എം.എ എക്സിക്യൂട്ടിവ് അംഗങ്ങളും മറ്റു പ്രവര്‍ത്തകരും പങ്കെടുത്തു. ഒമാൻ ബ്ലഡ് ബാങ്ക് സര്‍വിസസുമായി സഹകരിച്ചായിരുന്നു കാമ്ബയിൻ ഒരുക്കിയിരുന്നത്.