Thursday, May 2, 2024
HomeUncategorizedഅല്‍ ഷിഫ ആശുപത്രി വളപ്പില്‍ 55 മീറ്റര്‍ നീളമുള്ള തുരങ്കം

അല്‍ ഷിഫ ആശുപത്രി വളപ്പില്‍ 55 മീറ്റര്‍ നീളമുള്ള തുരങ്കം

ടെല്‍ അവീവ്: അല്‍ ഷിഫ വളപ്പിലെ തുരങ്കത്തിന്‍റെ വീഡിയോയും ഇസ്രേലി സേന പുറത്തുവിട്ടു. പത്തു മീറ്റര്‍ ആഴത്തിലേക്ക് ഏണിയില്‍ ഇറങ്ങിയാണു തുരങ്കത്തില്‍ പ്രവേശിക്കേണ്ടത്.
55 മീറ്റര്‍ നീളമുള്ള തുരങ്കം ബലമുള്ള വാതിലാല്‍ അടയ്ക്കപ്പെട്ടിരിക്കുന്നു.

ആശുപത്രി സമുച്ചയത്തിലെ ഒട്ടേറെ കെട്ടിടങ്ങള്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നുവെന്നതിന്‍റെ വ്യക്തമായ തെളിവാണിതെന്ന് ഇസ്രേലി സേന ആരോപിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണു സേന ആശുപത്രിയുടെ നിയന്ത്രണം പിടിച്ചത്. അല്‍ഷിഫയ്ക്കു കീഴെ ഹമാസിന്‍റെ കമാൻഡ് സെന്‍റര്‍ ഉണ്ടായിരുന്നുവെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular