Friday, May 17, 2024
HomeUncategorizedഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായങ്ങള്‍ തുടര്‍ന്ന് കുവൈത്ത്

ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായങ്ങള്‍ തുടര്‍ന്ന് കുവൈത്ത്

ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായങ്ങള്‍ തുടര്‍ന്ന് കുവൈത്ത്. ഫലസ്തീനികള്‍ക്കുള്ള സഹായവസ്തുക്കളുമായി കുവൈത്തില്‍നിന്ന് 27 മത് വിമാനം ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലെത്തി.

40 ടണ്‍ ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളും ടെന്റുകളും അടങ്ങുന്നതാണ് സഹായം. ഗസ്സയിലേക്ക് വരും ദിവസങ്ങളില്‍ കടുതല്‍ സഹായങ്ങള്‍ അയക്കുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പബ്ലിക് റിലേഷൻസ് ഡയറക്ടര്‍ ഖാലിദ് അല്‍ സെയ്ദ് പറഞ്ഞു.

കുവൈത്ത് ഭരണകൂടത്തിന്റെ മാനുഷിക പങ്ക് പ്രകടമാകുന്നതാണ് സഹായ സാമഗ്രികളെന്ന് അല്‍ സെയ്ദ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular