Sunday, May 5, 2024
HomeIndiaഹോക്കി ജൂനിയര്‍ ലോകകപ്പ്, കാനഡയെ 12 ഗോളിന് തകര്‍ത്ത് ഇന്ത്യ

ഹോക്കി ജൂനിയര്‍ ലോകകപ്പ്, കാനഡയെ 12 ഗോളിന് തകര്‍ത്ത് ഇന്ത്യ

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വലിയ വിജയത്തോടെ തുടക്കം. ഇന്ന് കാനഡയെ എതിരില്ലാത്ത പന്ത്രണ്ടു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്.

നാലു ഗോളുമായി മുംതാസ് ഖാനും ഹാട്രിക്കിമായി ദീപിക സോറംഗും ഇന്ത്യക്ക് ആയി തിളങ്ങി‌. 26, 41, 54, 60 മിനുട്ടുകളില്‍ ആയിരുന്നു മുംതാസിന്റെ ഗോളുകള്‍. 34,50,54 മിനുട്ടുകളില്‍ ആയിരുന്നു ദീപികയുടെ ഹാട്രിക്ക്.

ഇവരെ കൂടാതെ അന്നു രണ്ടു ഗോളുകളും മോണിക, നീലം എന്നിവര്‍ ഒരോ ഗോള്‍ വീതവും ഇന്ത്യക്ക് ആയി ഇന്ന് സ്കോര്‍ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular