Saturday, May 18, 2024
HomeKeralaമലബാര്‍ മില്‍മയില്‍ കാലിത്തീറ്റയ്ക്ക് സബ്‌സിഡി

മലബാര്‍ മില്‍മയില്‍ കാലിത്തീറ്റയ്ക്ക് സബ്‌സിഡി

കോഴിക്കോട്: മലബാര്‍ മില്‍മ ഡിസംബറില്‍ ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 100 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു.

സബ്‌സിഡി കഴിഞ്ഞ് 1450 രൂപ നല്‍കിയാല്‍ മതിയാവും. കാലിത്തീറ്റയുടെ വില 6.5 ശതമാനം കുറയ്ക്കാൻ ഇതുവഴി സാധിക്കും.

കലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കി പരമാവധി വില കുറച്ച്‌ ക്ഷീര കര്‍ഷകര്‍ക്കു നല്‍കാനുള്ള സമീപനമാണ് മേഖലാ യൂണിയൻ കൈക്കൊള്ളുന്നതെന്ന് ചെയര്‍മാൻ കെ.എസ്. മണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular