Sunday, May 19, 2024
HomeKeralaസ്വര്‍ണ വിലയില്‍ കുതിപ്പ്, പവന്‍ വിണ്ടും റെക്കോര്‍ഡിട്ടു

സ്വര്‍ണ വിലയില്‍ കുതിപ്പ്, പവന്‍ വിണ്ടും റെക്കോര്‍ഡിട്ടു

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. പവന് 46,760 രൂപയാണ് ഇന്നത്തെ വില. അറുന്നൂറു രൂപയാണ് ഇന്നു കൂടിയത്.

ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5845 രുപയായി.

കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 46,480 രൂപയാണ് ഇതിനു മുമ്ബത്തെ റെക്കോര്‍ഡ് പവന്‍ വില. പിന്നീട് താഴ്ന്ന വില ഇന്നലെ വീണ്ടും വര്‍ധന രേഖപ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular