Wednesday, May 8, 2024
HomeUSAയുകെയില്‍ കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

യുകെയില്‍ കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ണ്ടൻ: യുകെയില്‍ കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. മിത്കുമാര്‍ പട്ടേല്‍(23) ആണ് മരിച്ചത്.
ലണ്ടനിലെ തെയിംസ് നദിയില്‍ നിന്നാണ് മിത്കുമാറിന്‍റെ മൃതദഹേം കണ്ടെത്തിയത്.

സെപ്റ്റംബറിലാണ് മിത്കുമാര്‍ ഉന്നതപഠനത്തിനായി ലണ്ടനിലെത്തിയത്. കഴിഞ്ഞമാസം 17 മുതല്‍ കാണാതാവുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് നിഗമനം.

തിരോധാനത്തിനു പിന്നാലെ മിത്കുമാറിന്‍റെ ബന്ധു ധനസമാഹരണം തുടങ്ങിയിരുന്നു. ഈ തുക കുടുംബത്തിന് കൈമാറുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular