Thursday, April 25, 2024
HomeGulfകാ​തോ​ലി​ക്കാ ബാ​വ​ക്ക്​ സെന്‍റ് തോ​മ​സ് പ​ഴ​യ പ​ള്ളി​യു​ടെ സ്​​നേ​ഹാ​ദ​രം

കാ​തോ​ലി​ക്കാ ബാ​വ​ക്ക്​ സെന്‍റ് തോ​മ​സ് പ​ഴ​യ പ​ള്ളി​യു​ടെ സ്​​നേ​ഹാ​ദ​രം

കു​വൈ​ത്ത്​ സി​റ്റി: പൗ​ര​സ്ത്യ കാ​തോ​ലി​ക്ക​യാ​യി അ​ഭി​ഷി​ക്ത​നാ​യ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​ക്ക് കു​വൈ​ത്ത്​ സെന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ഴ​യ​പ​ള്ളി സ്നേ​ഹാ​ദ​ര​വ് ന​ല്‍​കി.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ ദേ​വാ​ല​യ​ങ്ങ​ളി​ലെ ഒ​രു​മി​ക്ക​ല്‍ അ​സാ​ധ്യ​മാ​യ​പ്പോ​ള്‍ ഇ​ട​വ​ക​യി​ലെ പ്രാ​ര്‍​ഥ​ന യോ​ഗ​ങ്ങ​ളെ​യും പ്ര​സ്ഥാ​ന​ങ്ങ​ളെ​യും ഒ​ന്നി​പ്പി​ച്ച്‌​ ഓ​ണ്‍​ലൈ​നാ​യി തു​ട​ങ്ങി​യ പ്രാ​ര്‍​ഥ​ന യോ​ഗ​ത്തി​െന്‍റ 75ാമ​ത് ആ​ഴ്ച​യി​ലെ യോ​ഗം ഇ​തോ​ടൊ​പ്പം ന​ട​ത്തി.

കോ​ട്ട​യം കാ​തോ​ലി​ക്കേ​റ്റ് ദേ​വ​ലോ​കം അ​ര​മ​ന​യി​ല്‍​നി​ന്നും കു​വൈ​ത്ത്​ സെന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ല്‍​നി​ന്നു​മാ​യാ​ണ്​ 75ാമ​ത്​ യോ​ഗം ന​ട​ത്തി​യ​ത്. വൈ​ദി​ക ശ്രേ​ഷ്ഠ​രും ഇ​ട​വ​ക അം​ഗ​ങ്ങ​ളും വി​ശ്വാ​സി​ക​ളും ലോ​ക​ത്തി​െന്‍റ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി പ​െ​ങ്ക​ടു​ത്തു.

ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​ജോ​സ​ഫ് മാ​ര്‍ ദി​വ​ന്യാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ മ​ല​ങ്ക​ര സ​ഭ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍, ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍ എ​പ്പി​സ്കോ​പ്പാ, കെ.​വി. പോ​ള്‍, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് വി​കാ​രി ജി​ജു ജോ​ര്‍​ജ്, ഇ​ട​വ​ക ട്ര​സ്​​റ്റി പോ​ള്‍ വ​ര്‍​ഗീ​സ്, ആ​ക്ടി​ങ്​ ട്ര​സ്​​റ്റി വി​നോ​ദ് വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി ബോ​ബ​ന്‍ ജി. ​ജോ​ണ്‍, പ്രാ​ര്‍​ഥ​ന യോ​ഗം കോ​ഒാ​ഡി​നേ​റ്റ​ര്‍ സ​ന്തോ​ഷ് ബേ​ബി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, പ്രാ​ര്‍​ഥ​ന​യോ​ഗം സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular