Thursday, May 2, 2024
HomeKeralaഅരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 15 സെ.മീ.കൂടി ഉയര്‍ത്തും

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 15 സെ.മീ.കൂടി ഉയര്‍ത്തും

രുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 15 സെ.മീ.കൂടി ഉയര്‍ത്തുംതിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 15 സെ.മീ.കൂടി ഉയര്‍ത്തും.

ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 70 സെ.മീ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടിന് ഒന്നു മുതല്‍ നാലു വരെയുള്ള ഷട്ടറുകള്‍ ഓരോന്നും 15 സെ.മീ. ( ആകെ – 60 സെ.മീ + 70 സെ.മീ. =130 സെ.മീ.) വീതം ഉയര്‍ത്തും. സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം കലക്ടര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular