Thursday, May 2, 2024
HomeObituaryമറിയാമ്മ ജേക്കബ് (81) ന്യൂ യോർക്കിൽ നിര്യാതയായി

മറിയാമ്മ ജേക്കബ് (81) ന്യൂ യോർക്കിൽ നിര്യാതയായി

ന്യൂ യോർക്ക്: പത്തനാപുരം തെക്കേടത്തു കുടുംബത്തിൽ പരേതനായ ജേക്കബ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജേക്കബ് (81) ഞായറാഴ്ച ന്യൂയോർക്കിൽ നിര്യാതയായി. കഴിഞ്ഞ ഇരുപത്തി ആറു വർഷങ്ങൾ ആയി മക്കളോടൊപ്പം ന്യൂ യോർക്കിൽ ആരുന്നു.

മക്കൾ: ജോസ് തെക്കേടം, ബിജു ജേക്കബ്, വിൻസി ബിജു, ടെൻസി ഡേവിഡ്, സിബു ജേക്കബ്

മരുമക്കൾ: ഡോക്ടർ റെനി ജേക്കബ്, ജോളി ബിജു, ബിജു മാത്യു, ചാർളി ഡേവിഡ്, ജെസ്സി ജേക്കബ്

പൊതു ദർശനം ഡിസംബർ 5 ന് 5.00 PM – 8.30 PM ന്യൂ ഹൈഡ് പാർക്കിൽ ഉള്ള പാർക്ക് ഫ്യൂണറൽ ഹോമിലും സംസ്‍കാരം കേരളത്തിൽ പത്തനാപുരത്തും പിന്നീട് നടത്തുന്നതാണ്.

Park Funeral Home
2175 Jericho Tpke, New Hyde Park, NY

കൂടുതൽ വിവരങ്ങൾക്ക് : 516 710 9402
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular