Sunday, April 28, 2024
HomeKeralaനവകേരള സദസ്: തൃശൂരില്‍ മൂന്നാംദിനം

നവകേരള സദസ്: തൃശൂരില്‍ മൂന്നാംദിനം

തൃശൂര്‍: നവകേരള സദസ് തൃശൂര്‍ ജില്ലയില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് ഇന്നത്തെ മന്ത്രിമാരുടെ പ്രഭാത നടത്തം. ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് സദസിന്‍റെ വേദി മാറ്റിയിരുന്നു.

തൃശൂര്‍ രാമനിലയത്തില്‍വച്ച്‌ ഇന്ന് മന്ത്രിസഭായോഗം ചേരുന്നുണ്ട്. വ്യാഴാഴ്ച ചാലക്കുടി മണ്ഡലത്തിലെ നവകേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular