Sunday, May 12, 2024
HomeIndiaമ്ലാവിന്‍റെ ഇടിയേറ്റ് തൊഴിലാളിക്ക് പരിക്ക്

മ്ലാവിന്‍റെ ഇടിയേറ്റ് തൊഴിലാളിക്ക് പരിക്ക്

കുമളി: വണ്ടിപ്പെരിയാര്‍ അരണക്കല്‍ കൊക്കക്കാട് എസ്റ്റേറ്റില്‍ ജോലിക്കിടെ തൊഴിലാളിക്ക് മ്ലാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റു.

കൊക്കക്കാട് സ്വദേശി പാണ്ടിയമ്മക്കാണ് (42) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് ഏലത്തോട്ടത്തില്‍ മ്ലാവിന്‍റെ ആക്രമണം ഉണ്ടായത്.

രാവിലെ ഭക്ഷണത്തിനു ശേഷം ജോലിക്ക് ഇറങ്ങുന്നതിനിടെ ഏലത്തോട്ടത്തിലുണ്ടായിരുന്ന മ്ലാവ് പാണ്ടിയമ്മയുടെ നടുവിന് ഇടിക്കുകയായിരുന്നെന്ന് മറ്റ് തൊഴിലാളികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വീണ പാണ്ടിയമ്മക്ക് നടുവിനും കാലിനും പരിക്കേറ്റു. ഇവരെ പിന്നീട് വിദഗ്ധ ചികിത്സക്കായി പീരുമേട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular