Saturday, July 27, 2024
HomeGulfഐവ ഫര്‍വാനിയ ഏരിയ ഗേള്‍സ് വിങ് യൂനിറ്റ് ഭാരവാഹികള്‍

ഐവ ഫര്‍വാനിയ ഏരിയ ഗേള്‍സ് വിങ് യൂനിറ്റ് ഭാരവാഹികള്‍

കുവൈത്ത് സിറ്റി: ഇസ്‍ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫർവാനിയ ഏരിയ ഗേള്‍സ് വിങ് യൂനിറ്റ് യോഗവും തെരഞ്ഞെടുപ്പും നടന്നു.

ഫാത്തിമ റസാൻ ഖിറാഅത്ത് നടത്തി. ഐവ ഫർവാനിയ ഏരിയ ഗേള്‍സ് വിങ് കോഓഡിനേറ്റർ സാദിയ നൈസാം അധ്യക്ഷത വഹിച്ചു. ‘ദിനചര്യകള്‍’എന്ന വിഷയത്തില്‍ അൻഷ ഇഖ്ബാല്‍ സ്റ്റഡി ക്ലാസ് നടത്തി. അസ്മിന ആഫ്‌താബ്‌, ഷംല ഹഫീസ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: നബ നിഅ്മത്ത് (പ്രസി), സുല്‍ഫ മറിയം അനീസ് (വൈ.പ്രസി), ഇഫ്ഫ അഫ്‌താബ്‌ (സെക്ര), ഹംന ആയിഷ (ജോ. സെക്ര), ഹന നിഷാത് (ട്രഷ).

RELATED ARTICLES

STORIES

Most Popular