Saturday, July 27, 2024
HomeGulfജീവനെടുത്ത് മഴ: ഒമാനില്‍ ഒഴുക്കില്‍ പെട്ട് മൂന്ന് കുട്ടികള്‍ മരിച്ചു

ജീവനെടുത്ത് മഴ: ഒമാനില്‍ ഒഴുക്കില്‍ പെട്ട് മൂന്ന് കുട്ടികള്‍ മരിച്ചു

സ്കറ്റ്: തിങ്കളാഴ്ച റുസ്താഖിലെ വാദി ഗാഫിർ സ്ട്രീമില്‍ കാണാതായ മൂന്നാമത്തെ കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തിയതായി നാഷണല്‍ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെൻ്റ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ച രാത്രി , സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) വാദിയില്‍ കാണാതായ മറ്റ് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു

തിങ്കളാഴ്ച ഉച്ചയോടെ കനത്ത മഴയെ തുടർന്നാണ് മൂന്ന് കുട്ടികള്‍ റുസ്താഖിലെ വാദി ബനി ഗാഫിർ ല്‍ ഒഴുകിപ്പോയത്.

RELATED ARTICLES

STORIES

Most Popular