Saturday, July 27, 2024
HomeGulfമദീന ഖലീഫ സോണ്‍ കായിക മേള: ലഖ്ത ജേതാക്കള്‍

മദീന ഖലീഫ സോണ്‍ കായിക മേള: ലഖ്ത ജേതാക്കള്‍

ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച്‌ സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോണ്‍ കായികമേള സംഘടിപ്പിച്ചു.

ശാന്തിനികേതൻ ഇന്ത്യൻ സ്കൂളില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം 300 പേർ പങ്കെടുത്തു. ലഖ്‌ത യൂനിറ്റ് ചാമ്ബ്യന്മാരായി.

ടി.എസ് ഖത്തർ സിസ്റ്റംസ് ആൻഡ് കമ്യൂണിക്കേഷൻസ് ഓപറേഷൻ മാനേജർ റയീസ് ഉദ്ഘാടനം നിർവഹിച്ചു. സി.ഐ.സി മദീന ഖലീഫ സോണ്‍ പ്രസിഡൻറ് അബ്ദുല്‍ നേതൃത്വം നല്‍കി.

RELATED ARTICLES

STORIES

Most Popular